Latest

ഹാർട്ട്‌ മർമർ

കുട്ടികളെ പരിശോധനക്ക് കൊണ്ടുപോകുബോൾ പലപ്പോഴും കുട്ടിക്ക് ഒരു ഹാർട്ട്‌ മർമർ ഉണ്ട് എന്ന് കേൾക്കാറുണ്ട്. എന്താണ് ഈ ഹാർട്ട്‌ മർമർ? അത് ഹൃദ്രോഗമാണോ? കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ? സാധാരണയായി ഹൃദയമിടിപ്പ്‌ രണ്ടു ശബ്ദങ്ങളായാണു കേള്കുന്നത്. അപൂർവമായി മൂന്നമാത്തെയും നാലാമത്തെയും ഹൃദയ ശബ്ദങ്ങൾ കേൾക്കാറുണ്ട്.
Read More

പി.ഡി.എ (പേറ്റന്റ്‌ ഡക്ടസ് ആർട്ടീരീയോസസ്)

പി.ഡി.എ (പേറ്റന്റ്‌ ഡക്ടസ് ആർട്ടീരീയോസസ്) മഹധമനിയും പള്മോനറി ധമനിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രക്ത കുഴലാണ്. സാധാരണയായി ജനിച്ചു രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ അടഞ്ഞു പോകേണ്ട ഒരു കുഴലാണിത്. ഇത് അടയാതെ നിന്നാൽ മഹാധമനിയിൽ നിന്ന് രക്തം പള്മോനറി ധമനിയിലേക്ക് ഒഴുകും. ഇത് സ്വാസകോശത്തിലേക്കുള്ള
Read More

എ.എസ്.ഡി. (ഏറ്റ്രിയൽ സെപ്ടൽ ഡിഫെക്റ്റ്)

എ.എസ്.ഡി. (ഏറ്റ്രിയൽ സെപ്ടൽ ഡിഫെക്റ്റ്) ജന്മനായുള്ള ഹൃദ്രോഗമാണ്. ജന്മനായുള്ള ഹൃദ്രോഗങ്ങളിൽ പ്രായപൂർത്തി ആയവരിൽ ഏറ്റവും കൂടുതൽ കാണുന്ന തരം എ.എസ്.ഡി. ആണ്. ഹൃദയത്തിന്റെ മേലെ അറകൾ തമ്മിലുള്ള ഭിത്തിയിലെ സുഷിരമാണിത്. ഇത് മൂലം ഇടത്തെ മേലറയിൽനിന്നു വലത്തേ മേലറയിലേക്ക് രക്തം ഒഴുകുന്നു. സുഷിരം ചെറുതാണെങ്കിൽ അതുകൊണ്ട് വലിയ
Read More

വി.എസ്.ഡി. (വെന്റ്രിക്കുലർ സെപ്ടൽ ഡിഫെക്റ്റ്)

വി.എസ്.ഡി. (വെന്റ്രിക്കുലർ സെപ്ടൽ ഡിഫെക്റ്റ്) ഹൃദയത്തിന്റെ കീഴെ അറകളെ വേർ തിരിക്കുന്ന ഭിത്തിയിലെ സുഷിരമാണ്‌. ഇത് ജന്മനായുള്ള ഹൃദ്രോഗമാണ്. ജന്മനായുള്ള ഹൃദ്രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന തരം വി.എസ്.ഡി. ആണ്. ചെറിയ സുഷിരമാണെങ്കിൽ അതുകൊണ്ട് വലിയ അസുഖമൊന്നും ഉണ്ടാകില്ല. വലിയ സുഷിരമാണെങ്കിൽ ഇടത്തെ
Read More

റേഡിയോ ഫ്രിക്കുഎൻസി (ആർ.എഫ്.) അബ്ലേഷൻ

റേഡിയോ ഫ്രിക്കുഎൻസി (ആർ.എഫ്.) അബ്ലേഷൻ ഹൃദയ താള വ്യതിയാനങ്ങൾ ചികിത്സിക്കാനുള്ള നൂതന മര്ഗമാണ്. രക്ത ധമനികൾ വഴി ഹൃദയത്തിന്റെ അറകളിൽ നിന്നുള്ള സിഗ്നലുകൾ ശേകരിച്ച ശേഷം രോഗ കാരണമായ ഭാഗത്ത് റേഡിയോ ഫ്രിക്കുഎൻസി എനർജി ഉപയോഗിച്ച് വളരെ ചെറിയ ഒരു ബേൺ ഉണ്ടാക്കുന്നതാണ് ഈ
Read More

ഇലക്ട്രോഫിസിയോളജി സ്റ്റഡി (ഇ.പി. സ്റ്റഡി)

ഇലക്ട്രോഫിസിയോളജി സ്റ്റഡി  (ഇ.പി. സ്റ്റഡി) ഹൃദയ താള വ്യതിയാനങ്ങൾ അവലോകനം ചെയ്യുന്ന ടെസ്റ്റ്‌ ആണ്. ഹൃദയതിനകത്ത് വെച്ച  പല വയറുകൾ (ഇക്ട്രോടുകൾ) ഉപയോഗിച്ച് ഓരോ ഭാഗത്തുനിന്നുമുള്ള  വൈദ്യുധ സിഗ്നലുകൾ റെക്കോർഡു ചെയ്യുന്ന ടെസ്റ്റ്‌ ആണ് ഇ.പി. സ്റ്റഡി. നിശ്ചിത അളവിലും വേഗത്തിലും ഇലക്ട്രിക് സിഗ്നലുഗൽ
Read More